മെയ് 13ന് കേരളം പുതിയ ചരിത്രം സൃഷ്ടിക്കുന്നതു കാണാന്‍ കൊതിച്ചിരിക്കുന്നവരേ നിങ്ങള്‍ക്കു നമോ വാകം.
കൊതിച്ചതു തന്നെ നടക്കുന്ന കാഴ്ച എന്തു രസമായിരിക്കു അല്ലേ? വലിയ പ്രതീക്ഷകളുമായി നമുക്കതിനെ എതിരേല്ക്കാം. പഴയ തിന്മകള്‍ തീണ്ടിടാത്തെരു പുതിയനാടുണരാന്‍ കരുതിയിരിക്കുക.