ആലോലം
Wednesday, April 27, 2011
വിശപ്പ്
(സജ്ന.സി ആറാം ക്ലാസ് ജി വി എച്ച് എസ് ചെര്‍പ്ലശ്ശേരി എഴുത്തു കൂട്ടം ക്യമ്പില്‍ എഴുതിയത്)
മഴ
എന്നും കൊതിച്ചത്
അവളുടെ
ചിരി കാണാനാണ്..
പക്ഷേ....
അവള്‍ ചിരിച്ചില്ല;
കാരണം
മഴയ്ക്ക്
വിശപ്പ് മാറ്റാനാവില്ലല്ലോ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment