Friday, May 6, 2011

കിളിമൊഴി


ഇരുചിറകുകളൊരുമയിലങ്ങനെ
തൊട്ടുരുമ്മി തൊട്ടുരുമ്മി
വരുന്നകാലത്തെ
എതിരേല്‍ക്കുന്ന കാലം
വരും സഖീ........

No comments:

Post a Comment