Saturday, May 7, 2011

മലയാളം മരിക്കുന്നില്ല


മലയാളം മരിക്കുന്നില്ല

മലയാളത്തിന് ക്ലാസ് മുറികളില്‍ അന്തസ്സ് വരുന്നു.

മലയാളം മരിക്കുന്നു എന്ന പരിദേവനത്തിനിടെ

കളിയാക്കിയെങ്കിലും പറയാറുള്ളതാണ്

ക്ലാസുമുറികളിലെങ്കിലും സ്ഥാനം നല്‍കണം എന്ന്.


ഇന്നിതാ പുതിയ തീരുമാനം വന്നിരിക്കുന്നു.

മലയാളപഠനത്തിന് കൂടുതല്‍ പീര്യേഡ് അനുവദിച്ചിരിക്കുന്നു.


മലയാളത്തിന്റെ അന്തസ്സുയര്‍ത്താന്‍ എന്നും

കൂട്ടിനുള്ളത് ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ തന്നെ.

അഭിവാദനങ്ങള്‍

No comments:

Post a Comment