Wednesday, April 27, 2011

കൊന്ന പൂത്ത കാലം

കൊന്ന പൂക്കുന്ന നാട്ടില്‍
കൊന്നപ്പൂ കണികണ്ടുണര്‍ന്ന മലയാളി
വിരല്‍ത്തുമ്പത്തെ അടയാളം ആര്‍ക്കു നല്കി

സ്വര്‍ണ്ണത്തിളക്കത്തിനപ്പുറത്തെ കേരളം
പുതിയ സ്വരസാഗരം തീര്‍ത്ത്
മെയ്മാസപ്പുലരിയില്‍
പറന്നുയരും.

1 comment:

  1. ethrayum manohara kavithakal post cheyyathirikkan enthu venam?

    ReplyDelete