Thursday, August 25, 2011

പരീക്ഷ


എന്തു വിശേഷം കുട്ടികളെ
നല്ല വിശേഷം നാട്ടാരെ

എന്തു പരീക്ഷ കുട്ടികളെ
പരീക്ഷണം തന്നെ നാട്ടാരെ

ചോദ്യം ചോദ്യം സര്‍വ്വത്ര
ഒന്നും കിട്ടാനില്ലത്രേ

1 comment: